2 ദിവസം ആയി തീരെ ഒരു മൂഡില്ല.... എന്തോ ഒരു മടി... രാവിലെ വോക്കിനു പോകാന്‍ തന്നെ വല്ലാത്ത വിഷമം... മഴ പെയ്തപ്പോള്‍ തണുപ്പ് പിടിച്ചതാണോ എന്തോ... ആകെ ഒരു ആശയക്കുഴപ്പം ആണ്... ഒന്നും ചെയാന്‍ തോനുന്നില്ല... വിശപ്പും ഇല്ല... രാവിലെ കഴിച്ച പുട്ട് അതേപോലെ വയരിലുണ്ട്... പുറത്തൊക്കെ ഒന്ന് പോകണം എന്നുണ്ട്... ബട്ട് വയ്യ.... എന്റെ അതെ അവസ്ഥ തന്നെ ആണ് എന്റെ കിറ്റിക്കും.... അതിന്റെ കര്‍സര് പതുക്കനെയെ നീങ്ങുന്നുല്ല്.... എന്റെ ലപിന്റെ ഓമന പേരാണ് കിറ്റി.... എന്തോരോ എന്തോ.... മതി.... ഞാന്‍ പോയി പുതച് മൂടി ഉറങ്ങാന്‍ പോകുന്നു... ഗുട്സ്സ്സ്സ്.... നൈട്ട്ട്ട്റ്റ്.......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ