ഇന്നെന്തോ നല്ല ദിവസം ആണെന്ന് തോനുന്നു... രാവിലെ തന്നെ മടി കൂടാതെ എല്ലാ പണിയും ചെയ്തു... പിന്നെ ഒരു നല്ല തീരുമാനവും എടുത്തു... ഇന്ന് മുതല്‍ ഞാന്‍ ഒരു പുതിയ ഭാഷ പഠിക്കാന്‍ പോകുന്നു... കന്നഡ... ദൈവമേ ഈ തീരുമാനത്തിന് ആയുസ്സ് ഉണ്ടാകണേ... എനിക്ക് സല്‍ബുദ്ധി തോണനെ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ