ഡങ്കി പനി
കേരളത്തില്‍ ഡങ്കി പണി ഇപ്പോള്‍ വളരെ വ്യാപകം ആയി ഉണ്ടെന്നു കേടു... അതിന്റെ ചില ലക്ഷണങ്ങളെ പറ്റി പറയാം...ഡങ്കി പനി കൊതുക് പരത്തുന്ന ഒരു വൈറസ് രോഗം ആണ്
ശക്തം ആയ പനിയിലൂടെ ( 104- 105 ) ആണ് തുടക്കം. ഇത് 2-6 ദിവസം വരെ ഉണ്ടാകാം.
പനിയോടൊപ്പം തലവേദന, ചര്ദി, കണ്ണ് വേദന, തുടണ്ടിയവയും ഉണ്ടാകാം.
പനി തുടങ്ങി 2-4 ദിവസം കഴിഞ്ഞാല്‍ ശരീരത്തില്‍ രക്ത വര്‍ണ്ണത്തിലുള്ള അടയാളങ്ങള്‍ ഉണ്ടാകുന്നു....
കുറച്ചുകഴിഞ്ഞാല്‍ അഞ്ചാംപനി യുടെതു പോലുള്ള ചില അടയാളങ്ങളും ശ രീരത്തില്‍ ഉണ്ടാകുന്നു.
ഡങ്കി യില്‍ സന്ധി വേദന, ഗ്രനധി വീകം, ചര്‍ദി, തലവേദന, കണ്ണുവേദന, ശരീര വേദന, തുടങ്ങിയവയും ഉണ്ടാകാം...
ശരിയായ സമയത്ത് ചികിത്സ കിടിയാല്‍ ഡങ്കി പനി ഒരിക്കലും മാരക രോഗം ആകുന്നില്ല..
![]() |
| ശരീരത്തില്‍ കാണുന്ന പാടുകള്‍ |


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ