ബാംഗ്ലൂര്‍
ഇപ്പോള്‍ എന്താണെന്ന് അറിയില്ല നാട്ടില്‍ പോകാന്‍ മടി ആകുന്നു. ആദ്യമായി നാട്ടില്‍ നിന്ന് ഇവിടേക്ക് വരുമ്പോള്‍ എത്ര വിഷമം ഉണ്ടായിരുന്നോ അത്രയും നാടിലെക്ക് പോകുബോലും തോനുന്നു . ബാംഗ്ലൂരില്‍ പോയാല്‍ പിന്നെ തിരിച്ച പോകാന്‍ തോനില്ല എന്ന് പണ്ട് പലരും പറഞ്ഞു കേടിടുണ്ട്.... ഇപ്പൊ അത് ശരി ആണെന്ന് തോന്നുന്നു . ട്രെയിനില്‍ യാത്ര ചെയ്യാനുള്ള മടി ആണ് പ്രധാന കാരണം.... നഗരം കൊതിപ്പിച്ചത് കൊണ്ടല്ല ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ