നാടിലെത്തി.. ഇവിടെ വന്ന രണ്ടു ദിവസം നല്ല മഴ... പിന്നെ ആണെങ്കില്‍ മഴയെ ഇല്ല... നല്ല കഥ തന്നെ.. കര്‍ക്കിടകത്തില്‍ വരാന്‍ മറന്ന മഴ ചിങ്ങത്തില്‍ വന്നെന്നാണ് വിചാരിച്ചത്... എന്തായാലും 2 ദിവസം നല്ല മഴ കിട്ടി. കാലാവസ്ഥ ഒക്കെ ആകെ മാറിയിരിക്കുന്നു. ഇത് മനുഷ്യന്റെ തെറ്റായ ചെയ്തികളുടെ ഫലം ആണോ അതോ എല്‍നിനോ യുടെ വികൃതി ആണോ എന്തോ?...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ