ഒന്നു ചിരിക്കൂ.... ലോകം കാണട്ടെ ....
forget about future and past... live in present....
2012 ഓഗസ്റ്റ് 8, ബുധനാഴ്‌ച
ഏകാന്തതയില്‍ ഈ രാവിലെ നിഴലുകള്‍ എന്നെ ഭയപ്പെടുത്തുന്നു
പകലിന്റെ ഓര്‍മ്മകള്‍ ഈ നിലാവിനോട് ഞാന്‍ പങ്കു വെക്കട്ടെ
ഹൃദയത്തിന്‍ തേങ്ങല്‍ അടങ്ങുമ്പോള്‍ തമസ് എന്നെ തലോടുന്നു
രാപ്പാടി തന്‍ പാട്ട് എനിക്ക് താരാട്ടാവുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ