forget about future and past... live in present....
2012 നവംബർ 14, ബുധനാഴ്‌ച
എത്രയോ ദിവസം ആയി ബ്ലോഗില്‍ ഒന്ന് വന്നിട്ട്... തിരക്കുണ്ടായിട്ട്രല്ല.... ഒന്നിനും തോനുന്നില്ല... ഒരു ഉത്സാഹം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു .... ഒന്ന് തുടങ്ങി വെച്ചാല്‍ പിന്നെ ബുദ്ധിമുട്ടില്ല .... ഇനി എന്നും വരാമെന്ന് പ്രതീക്ഷിക്കുന്നു ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ