2012, ജൂലൈ 26, വ്യാഴാഴ്‌ച

2 ദിവസം ആയി തീരെ ഒരു മൂഡില്ല.... എന്തോ ഒരു മടി... രാവിലെ വോക്കിനു പോകാന്‍ തന്നെ വല്ലാത്ത വിഷമം... മഴ പെയ്തപ്പോള്‍ തണുപ്പ് പിടിച്ചതാണോ എന്തോ... ആകെ ഒരു ആശയക്കുഴപ്പം ആണ്...  ഒന്നും ചെയാന്‍ തോനുന്നില്ല...  വിശപ്പും ഇല്ല...  രാവിലെ കഴിച്ച പുട്ട് അതേപോലെ വയരിലുണ്ട്... പുറത്തൊക്കെ ഒന്ന് പോകണം എന്നുണ്ട്... ബട്ട്‌ വയ്യ.... എന്റെ അതെ അവസ്ഥ തന്നെ ആണ് എന്റെ കിറ്റിക്കും.... അതിന്റെ കര്‍സര് പതുക്കനെയെ നീങ്ങുന്നുല്ല്.... എന്റെ ലപിന്റെ ഓമന പേരാണ് കിറ്റി....  എന്തോരോ എന്തോ....  മതി.... ഞാന്‍ പോയി പുതച് മൂടി ഉറങ്ങാന്‍ പോകുന്നു... ഗുട്സ്സ്സ്സ്.... നൈട്ട്ട്ട്റ്റ്.......

2012, ജൂലൈ 23, തിങ്കളാഴ്‌ച

ഡങ്കി പനി

   കേരളത്തില്‍ ഡങ്കി പണി ഇപ്പോള്‍ വളരെ വ്യാപകം ആയി ഉണ്ടെന്നു കേടു...  അതിന്റെ ചില ലക്ഷണങ്ങളെ പറ്റി പറയാം...

ഡങ്കി പനി കൊതുക് പരത്തുന്ന ഒരു വൈറസ്‌ രോഗം ആണ്

ശക്തം ആയ പനിയിലൂടെ ( 104- 105  ) ആണ് തുടക്കം. ഇത് 2-6 ദിവസം വരെ ഉണ്ടാകാം.

പനിയോടൊപ്പം തലവേദന, ചര്ദി, കണ്ണ് വേദന, തുടണ്ടിയവയും ഉണ്ടാകാം.

പനി തുടങ്ങി 2-4 ദിവസം  കഴിഞ്ഞാല്‍  ശരീരത്തില്‍ രക്ത വര്‍ണ്ണത്തിലുള്ള  അടയാളങ്ങള്‍ ഉണ്ടാകുന്നു.... 

കുറച്ചുകഴിഞ്ഞാല്‍ അഞ്ചാംപനി യുടെതു പോലുള്ള ചില അടയാളങ്ങളും ശ രീരത്തില്‍ ഉണ്ടാകുന്നു.


ഡങ്കി യില്‍ സന്ധി  വേദന, ഗ്രനധി വീകം,   ചര്‍ദി, തലവേദന, കണ്ണുവേദന,  ശരീര   വേദന,  തുടങ്ങിയവയും ഉണ്ടാകാം...

ശരിയായ സമയത്ത് ചികിത്സ കിടിയാല്‍ ഡങ്കി പനി ഒരിക്കലും മാരക രോഗം ആകുന്നില്ല..


 ശരീരത്തില്‍ കാണുന്ന പാടുകള്‍
  എന്നാല്‍ ഡങ്കി യില്‍  ശക്തം ആയ വയറു വേദന, രക്തം ചരദി, മോണയില്‍ നിന്ന് രക്തം വരുക, ശരീര താപനില കുറയുക, വേഗത്തിലുള്ള ശ്വസനം,  അതിയായ ക്ഷീണം ,  മുതലായവ എല്ലാം കണ്ടാല്‍ കൂടുതല്‍  ജാഗ്രത കാണിക്കണം...  ചികിത്സ  ലഭ്യമായില്ലെങ്കില്‍ മരണം സംഭവിക്കാം ...